Kerala State Sports Hostel Selection Trials

Kerala State Sports Hostel Selection Trials

സ്പോർട്സ് ഹോസ്റ്റലുകളിലേക്കുള്ള സെലക്ഷൻ :കായിക മേഖലയിൽ കഴിവ് തെളിയിക്കുന്ന വിദ്യാർത്ഥികൾക്ക് സ്പോർട്സ് കൗൺസിൽ നിയന്ത്രണത്തിൽ വരുന്ന സ്പോർട്സ് ഹോസ്റ്റലുകളിൽ താമസിച്ചു കായിക പരിശീലനം നേടാൻ അവസരം ലഭിക്കുന്നു. റവന്യൂ , ജില്ലാ , സംസ്ഥാന സ്‌കൂൾ ജൂനിയർ, സീനിയർ , ഇന്റർ കൊളീജിയേറ്റ് മത്സരങ്ങളിൽ പങ്കെടുത്തു കഴിവ് തെളിയിച്ച വിദ്യാർത്ഥികളുടെ വിവര ശേഖരണം നടത്തുന്നു.ഗൂഗിൾ ഫോം ലിങ്ക് പൂരിപ്പിച്ചു അയക്കുക.

ലിങ്ക് മറ്റു സ്‌കൂൾ/ കോളേജ് അധ്യാപകർക്ക് അയച്ചു കൊടുക്കുക.

Selection for Sports Hostels :

Students who prove their ability in the field of sports are given the opportunity to stay in the sports hostels under the control of the Sports Council and receive sports training. Revenue, district and state schools are collecting data of students who have proved their ability by participating in junior, senior and intercollegiate competitions.
Share