Kovalam FC Kerala Premier League Trials

Kovalam FC Kerala Premier League Trials

Kovalam FC is conducting our all Kerala Selection trials to find out the bests talents to represent Kovalam FC in the upcoming season. The team will be participating in the KPL and other invitation tournaments.

സെമി പ്രൊഫഷണൽ ക്ലബ്ബിൽ നിന്നും കൃത്യമായ പദ്ധധികളിലൂടെ പ്രൊഫഷണൽ ആകുക എന്ന Kovalam FC യുടെ തീരുമാന പ്രകാരം കേരള താരങ്ങളെ മാത്രം ഉൾപ്പെടുത്തി ഐ ലീഗ് യോഗ്യത നേടുക എന്ന ലക്ഷ്യത്തിലേക്ക് മുന്നേറാൻ സാധിക്കും എന്ന് Kerala Blasters Reserv , Sports authority of India, LIFFA എന്നീ ക്ലബ്ബുകളെ പരാജയപ്പെടുത്തി അടുത്ത വർഷത്തെ KPL മൽസരങ്ങളിൽ പങ്കെടുക്കാൻ യോഗ്യത നേടി തെളിയിച്ച് കഴിഞ്ഞു. കളിക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഏർപ്പെടുത്താം എന്ന ഉറപ്പ് മാനേജ്മെൻ്റിൽ നിന്നും ലഭിച്ചതിനാൽ പുതിയ ലക്ഷ്യത്തിന് വേണ്ടി ഉള്ള തയ്യാറെടുപ്പ് ആണ് സെലക്ഷൻ ട്രായൽസ്. കളിക്കാരെ ആദരപൂർവം ക്ഷണിച്ചു കൊള്ളുന്നു.

Share
escort mersin - escort eskişehir - gay porno - mersin escort - eskişehir escort - tempobet - pinbahis -

ultrabet giriş

-
betsat giriş
-

matbet