You are currently viewing Moulana Sports Hostel Football Selection Trials,  Malappuram

Moulana Sports Hostel Football Selection Trials, Malappuram

കൂട്ടായി മൗലാനാ മുഹമ്മദ് കുട്ടി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിന് കീഴിൽ പ്രവർത്തിക്കുന്ന മൗലാനാ റെസിഡൻഷ്യൽ ഫുട്ബോൾ അക്കാദമിയുടെ 2023 -24 അധ്യയന വർഷത്തേക്കുള്ള സെലക്ഷൻ ട്രയൽസ്‌ 19/02/2023 ഞായറാഴ്ച രാവിലെ 7:30-നു കൂട്ടായി MMMHS സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്നതായിരിക്കും.

പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ക്ര്യത്യസമയത്ത് വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റും(ആധാർ, ജനന സർട്ടിഫിക്കറ്റ്) ഫുട്ബോൾ കിറ്റുമായി കൂട്ടായി MMMHS സ്കൂൾ ഗ്രൗണ്ടിൽ എത്തിച്ചേരുക.

ജനന വർഷം: 2008,2009,2010,2011

Moulana Football Club

Year Of Birth: 2008,2009,2010,2011

Date: 19/02/2023 (Sunday)
Time: 7.30 AM
Venue: M M M Higher Secondary School, Kuttayi, Tirur, Malappuram, Kerala

The Selected Children Will Get Free Training, Hostel, Accommodation And Food Along With School Admission

For More Information:
Haris: 9995330769, 9846551969
Rahoof M.P: 7994538904