You are currently viewing Parappur FC Kerala Premier League Trials, Wayanad

Parappur FC Kerala Premier League Trials, Wayanad

Date: 29th April 2023, Saturday
Time: 7 AM
Venue: VALLIYOORKAVU GROUND, MANANTHAVADY, WAYANAD

വയനാട് മാനന്തവാടിയിൽ
പറപ്പൂർ എഫ്.സി സെലെക്ഷൻ ട്രയൽസ്
2012, 2011, 2010, 2009, 2008, 2007, 2006, 2005, 2004, 2003 ജനിച്ച കുട്ടികൾക്ക് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി പറപ്പൂർ | ഫുട്ബോൾ ക്ലബ്ബുമായി ചേർന്ന് നടക്കുന്ന റെസിഡെൻഷ്വൽ ഫുട്ബോൾ അക്കാദമിയിലേക്ക് 2023 – 2024 ബാച്ചിലേക്കുള്ള ഫുട്ബോൾ പ്രതിഭകളെ തിരഞ്ഞെടുക്കുന്നു.

. അണ്ടർ 13, 15, 17, 19 5 21 ബാച്ചിലേക്കുള്ള അവസരം

സ്കോളർഷിപ്പിന്റെ ഭാഗമായി താമസം, ഭക്ഷണം, ഫുട്ബോൾ പരിശീലനം
. അന്താരാഷ്ട്ര നിലവാരമുള്ള കൃത്രിമ ടർഫ് മൈതാനം, ജിം, സ്വിമ്മിംഗ് • പ്രമുഖ കോളേജുകളിൽ ബിരുദം വരെയുള്ള വിദ്യാഭ്യാസം
പൂൾ
• ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ 2 സ്റ്റാർ എക്രഡിറ്റേഷൻ അക്കാദമി
തിരഞ്ഞെടുക്കുന്നവരെ താഴെ കാണുന്ന ടൂർണമെന്റിൽ പങ്കെടുപ്പിക്കുന്നതാണ്

NATIONAL I LEAGUE, KERALA PREMIER LEAGUE, RELIANCE DEVELOPMENT LEAGUE KFA LEAGUE, DFA LEAGUE, ALL INDIA & ALL KERALA INVITATION TOURNAMENTS, SUBROTO CUP
CONTACT US FOR MORE INFORMATION 9447597654, 9447697654
REG FEE 100/-