You are currently viewing Pazhassi Raja N.S.S. College Volleyball Trials, Kerala.

Pazhassi Raja N.S.S. College Volleyball Trials, Kerala.

Pazhassi Raja NSS College is conducting selection trials for Undergraduate and Postgraduate Courses for the academic year 2022-23 in connection with Sports Hostel admission in Volleyball. (Sports Quota)

Date : 12/07/22 (Tuesday)
Time : 8 AM
Venue : University Indoor Stadium, Mattanur, Kannur, Kerala.

  • Certificate proving date of birth
  • Certificate proving educational qualification
  • Certificate proving sports aptitude
  • Two passport size photographs
  • Sports kit should be brought

Sports Quota : For those who get admission for them accommodation and food are free.

For more information
Akhil – 8848151057
K Sridhar Ranchan – 9995048334

പഴശ്ശിരാജ എൻ.എസ്.എസ് കോളേജ് മട്ടന്നൂർ
വോളിബോളിന്റെ ഈറ്റില്ലമായ പഴശ്ശിരാജ എൻ.എസ്.എസ് കോളേജിൽ സ്പോർട്സ് ഹോസ്റ്റൽ പ്രവേശനവുമായി ബന്ധപ്പെട്ടു 2022 – 23 അധ്യയന വർഷത്തേക്കുള്ള ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്ക് സെലക്ഷൻ ട്രയൽസ് നടത്തുന്നു….
സ്ഥലം : യൂണിവേഴ്സിറ്റി ഇൻഡോർ സ്റ്റേഡിയം, മാങ്ങാട്ടുപറമ്പ് തീയ്യതി: 12/07/22 (ചൊവ്വ) സമയം: രാവിലെ 8 മണി


*ജനന തീയ്യതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് *വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് *കായിക അഭിരുചി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
*രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ *സ്പോർട്സ് കിറ്റ് എന്നിവ കൊണ്ടുവരേണ്ടതാണ്
പ്രവേശനം ലഭിക്കുന്നവർക്ക്
താമസവും, ഭക്ഷണവും സൗജന്യം.


കൂടുതൽ വിവരങ്ങൾക്ക്
അഖിൽ 8848151057
കെ ശ്രീധർ ഇ.കെ രഞ്ചൻ 9995048334