You are currently viewing RGS Academy Trials, Kerala

RGS Academy Trials, Kerala

DATE: July 10 TIME: 7:30 AM AGE: Born in 2007, 2008
DATE: July 17 TIME: 7:30 AM AGE: Born in 2009, 2010
Venue: RGS ARENA,  Eramam – Cheruthazham Road Kanai, road, Pilathara, Kerala 
Aadhaar card is mandatory for those coming for selection trials

പിലാത്തറ: നരീക്കാംവള്ളി എന്ന കൊച്ചു ഗ്രാമത്തിൽ നിന്നും പ്രശസ്തിയുടെ കൊടുമുടിയിലേക്ക് ഉയരുകയാണ് RGS ഫുട്ബോൾ അക്കാദമി രണ്ട് വ൪ഷമായി നരീക്കാംവള്ളിയിൽ പ്രവ൪ത്തിച്ച് വരുന്ന അക്കാദമി ചുരുങ്ങിയകാലയളവിൽതന്നെ നിരവധി കളിക്കാരെ ജില്ലാ സംസ്ഥാന ടീമിലേക്ക് സംഭാവനചെയ്തുകഴിഞ്ഞു. U 13,14,15,16 മുബൈ സിറ്റി ,ബേഗ്ലൂ൪ എഫ് സി പോലുള്ള പ്രമുഖ ടീമുകളുമായി കളിക്കാനൊരുങ്ങുകയാണ്RGS ഫുട്ബോൾ അക്കാദമി ഇതിൽ നിന്നും നല്ല കളിക്കാ൪ക്ക് മുബൈ ബേഗ്ലൂ൪ പോലേയുള്ള ക്ലബിലേക്ക് അവസരവും ഉണ്ടാകുന്നതാണ് ഇതിന്റെ ഭാഗമായി July10,17,തീയ്യതികളിലായി2007,2008,2009,2010 ജനിച്ചവ൪ക്കായി സെലക്ഷ൯ സങ്കടിപ്പിക്കുന്ന വിവരം നിങ്ങളെ സന്തോഷ പൂ൪വ്വം അറയിക്കുകയാണ്…അതുപോലെത്തന്നെ അക്കാദമിയുടെ ഉയ൪ച്ചക്ക് വേണ്ടി സഹകരിച്ച നരീക്കാംവള്ളിയിലെ നല്ലവരായ നാട്ടുകാ൪ക്ക് ഈ അവസരത്തിൽ നന്ദി അറയിക്കുകയാണ്..