You are currently viewing Varsity Football Academy Trials, Malappuram.

Varsity Football Academy Trials, Malappuram.

VFA U17, U14, U12 SELECTION TRIALS 2022-23

AGE CATEGORY

UNDER 17 [2005-2006-2007] DATE: 21/08/2022 SUNDAY TIME: 11:00 AM
UNDER 14, UNDER 12 [2008-2009-2010-2011] DATE: 21/08/2022 SUNDAY
TIME: 02:00 PM
VENUE: GHSS VANIYAMBALAM VFA HOME GROUND, VANIYAMBALAM, Malappuram, Kerala.

Call for more details: 9037418004, 9562471712
SELECTION REGISTRATION FORM FEE 100

പ്രിയപ്പെട്ട രക്ഷിതാകളെ കുട്ടികളെ,
ഈ വർഷം MDF മലപ്പുറം ജില്ലാ ഫുട്ബോൾ അസോസിയേഷൻ സങ്കടിപ്പിക്കുന്ന ജില്ലാ യൂത്തിഗിൽ കളിക്കുവാനുള്ള കുട്ടികളുടെ സെലക്ഷൻ ട്രയൽസ് VFA വാണിയമ്പലം അക്കാദമി ഉടനെ നടത്തുന്നു താല്പര്യമുള്ള കുട്ടികൾ ഈ ഓഗസ്റ്റ് 21 ഞായറാഴ്ച കൃത്യ സമയത്ത് വാണിയമ്പലം സ്കൂൾ ഗ്രൗണ്ടായ VFA Home ഗ്രൗണ്ടിൽ ഫുൾ കിറ്റോഡ് കൂടി റിപ്പോർട്ട് ചെയ്യണമെന്ന് അറിയിക്കുന്നു. സെലെക്ഷൻ കിട്ടുന്ന കുട്ടികൾക്ക് AIFF All India Football Federation ന്റെ കീഴിൽ ഓൺലൈൻ രെജിസ്ട്രേഷനും, മലപ്പുറം ജില്ലാ യൂത്ത് ലീഗ് കളിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കും. etc… മഴ ഉണ്ടെങ്കിലും സെലെക്ഷൻ ട്രയൽസ് ഉണ്ടായിരിക്കും.